Mammootty's latest photo viral on social media <br />മുന്‍പ് പല തവണ സിനിമയില്‍ നിന്നും വ്യത്യസ്ത ലുക്ക് ഇറക്കി മമ്മൂക്ക ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു മമ്മൂക്കയുടെ ചിത്രം തരംഗമായി മാറിയിരിക്കുകയാണ്. <br />#Mammootty